HOME
DETAILS

കൊവിഡ്-19: ബിഹാറില്‍ മരണം ഏഴായി; പുതുതായി സ്ഥിരീകരിച്ച 74 പേരില്‍ 20 ദിവസക്കാരനും

  
backup
May 14 2020 | 02:05 AM

national-bihar-reports-7th-death-20-day-old-boy-among-74-fresh-cases-2020

പട്‌ന: കൊവിഡ് ബാധമൂലം ബിഹാറില്‍ മരണം ഏഴായി. ബുധനാഴ്ച 74 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 20 ദിവസക്കാരനും ഉള്‍പെടുന്നു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 953 ആയി.

99 കേസുകള്‍ സ്ഥിരീകരിച്ച പട്‌ന ജില്ലയില്‍ നിന്നുള്ളതാണ് നവജാത ശിശു. കുട്ടിക്ക് എങ്ങിനെയാണ് കൊവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജില്ലാ വെറ്റിനറി ഓഫീസറായി ആൾമാറാട്ട തട്ടിപ്പ്; ഒരാൾ കൂടി റിമാൻഡിൽ

Kerala
  •  a month ago
No Image

കിഴക്കൻ ലഡാക്ക് സുരക്ഷക്ക് പുതിയ ഡിവിഷൻ; ഇന്ത്യ കൂടുതൽ സൈനികരെ വിന്യസിക്കും

National
  •  a month ago
No Image

പാകിസ്ഥാനിൽ ഇരട്ട ഭീകരാക്രമണം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്; മരണസം​ഖ്യ വർധിക്കാൻ സാധ്യത

International
  •  a month ago
No Image

അമേരിക്കൻ എംബസി 2,000 ഇന്ത്യക്കാരുടെ വിസ അപേക്ഷ റദ്ദാക്കി; കാരണം വ്യാജ രേഖകൾ

latest
  •  a month ago
No Image

തൃശൂരിൽ 12കാരിക്ക് നേരെ ലൈംഗികാതിക്രമം; 94കാരന് ആറ് വർഷം തടവും പിഴയും

Kerala
  •  a month ago
No Image

'പുടിൻ ഉടൻ മരിക്കും, യുദ്ധം എന്നാലെ അവസാനിക്കൂ' ; വിവാദ പ്രസ്താവനയുമായി യുക്രൈൻ പ്രസിഡന്റ്

International
  •  a month ago
No Image

തിക്കോടിയിൽ തോണി മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

ഇടുക്കിയിൽ ഏലത്തോട്ടത്തിൽ നവജാത ശിശുവിന്റെ മൃതദേഹം; ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ കസ്റ്റഡിയിൽ

Kerala
  •  a month ago
No Image

ജനന സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ ഇനി കൂടുതൽ എളുപ്പം

Kerala
  •  a month ago
No Image

ഈജിപ്തിലെ ഹുർഗദയിൽ ടൂറിസ്റ്റ് മുങ്ങിക്കപ്പൽ അപകടത്തിൽ 6 മരണം, 19 പേർക്ക് പരിക്ക്

International
  •  a month ago