HOME
DETAILS

ബംഗളൂരുവിന് തോല്‍വി

  
Web Desk
March 07 2019 | 19:03 PM

%e0%b4%ac%e0%b4%82%e0%b4%97%e0%b4%b3%e0%b5%82%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b5%8b%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf-2

 

പൂനെ: ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന ആദ്യ സെമിയില്‍ ബംഗളൂരു എഫ്.സിക്ക് തോല്‍വി. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡാണ് 2-1 എന്ന സ്‌കോറിന് ബംഗളൂരുവിനെ പരാജയപ്പെടുത്തിയത്. ഇതോടെ ഇരു പാദങ്ങളിലായി നടക്കുന്ന സെമിയുടെ ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തി. 20-ാം മിനുട്ടില്‍ റിഡീം ത്‌ലാങ്ങിന്റെ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡാണ് മുന്നിലെത്തിയത്. ഏറെ നേരത്തെ പോരാട്ടത്തിനൊടുവില്‍ ഹെര്‍ണാണ്ടസിന്റെ ഗോളിലൂടെ 82-ാം മിനുട്ടില്‍ ബംഗളൂരു സമനില പിടിച്ചു. മത്സരം സമനിലയില്‍ അവസാനിക്കും എന്ന് തോന്നുന്നതിനിടെയായിരുന്നു 95-ാം മിനുട്ടില്‍ പെനാല്‍റ്റി പിറന്നത്. ഫ്രീകിക്കിനിടെ നോര്‍ത്ത് ഈസ്റ്റ് താരത്തെ ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത യുവാന്‍ മാസിയക്ക് പിഴച്ചില്ല. 11ന് നടക്കുന്ന രണ്ടാം പാദത്തില്‍ ഗോള്‍ വഴങ്ങാതിരുന്നാല്‍ നോര്‍ത്ത് ഈസ്റ്റിന് ഫൈനലിലെത്താം. നോര്‍ത്ത് ഈസ്റ്റിനെ രണ്ട് ഗോളിനെങ്കിലും പരാജയപ്പെടുത്തിയാല്‍ മാത്രമേ ബംഗളൂരുവിന് ഫൈനലിലെത്താന്‍ കഴിയൂ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  2 days ago
No Image

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്

National
  •  2 days ago
No Image

ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര

auto-mobile
  •  2 days ago
No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  2 days ago
No Image

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ്

Kerala
  •  2 days ago
No Image

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍

National
  •  2 days ago
No Image

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

National
  •  2 days ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോ​ഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോ​ഗം

Kerala
  •  2 days ago
No Image

വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല

Kerala
  •  2 days ago
No Image

മഴയത്ത് കളിക്കാൻ പോകാൻ വാശി പിടിച്ച മകനെ പിതാവ് കുത്തിക്കൊന്നു: അച്ഛനെതിരെ കർശന നടപടി വേണമെന്ന് സഹോദരൻ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

National
  •  2 days ago