HOME
DETAILS

എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ രക്തസാക്ഷികളുടെ ഉറ്റവര്‍ക്ക് ആദരം

  
backup
June 23, 2018 | 6:30 PM

sfi

കൊല്ലം: എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം രക്തസാക്ഷികളുടെ ഉറ്റവരെ ആദരിച്ചു. മന്ത്രി ജി.സുധാകരന്‍ സംഗമം ഉദ്ഘാടനം ചെയ്തു. രക്തസാക്ഷികളുടെ മാതാപിതാക്കളും സഹോദരങ്ങളും ഉള്‍പ്പെടെ സംഗമത്തില്‍ പങ്കെടുത്തു. രക്തസാക്ഷികളുടെ ബന്ധുക്കളെ മന്ത്രി ജി.സുധാകരന്‍ ആദരിച്ചു. 

സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൂര്‍വകാല നേതൃസംഗമവേദിയില്‍ സജ്ജമാക്കിയ മൂന്ന് ചിരാതുകളില്‍ മുന്‍കാല നേതാക്കളും പുതുതലമുറ നേതാക്കളും ഉള്‍പ്പെടെ ദീപം തെളിച്ചതോടെയാണ് ചടങ്ങിന് തുടക്കമായത്. തുടര്‍ന്ന് കലാലയ രാഷ്ട്രീയ അനുഭവങ്ങള്‍ ഓരോരുത്തരും പങ്കുവച്ചു. 1987 മുതല്‍ 2015 വരെ സംഘടനയുടെ നേതൃത്വത്തിലുണ്ടായിരുന്നവര്‍ സംഗമത്തില്‍ പങ്കെടുത്തു. ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി. തോമസ് അധ്യക്ഷനായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ലോണ്‍ ആപ്പില്‍ നിന്ന് ഭീഷണി; പാലക്കാട് യുവാവ് ജീവനൊടുക്കി

Kerala
  •  13 hours ago
No Image

​ഗണേഷ് കുമാറിന് കോൺഗ്രസിന്റെ മുന്നറിയിപ്പ്; ഉമ്മൻ ചാണ്ടിയെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് നേതൃത്വം

Kerala
  •  13 hours ago
No Image

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; അതിവേഗ റെയിൽ പദ്ധതി പ്രഖ്യാപിച്ചേക്കും

Kerala
  •  13 hours ago
No Image

റിയാദില്‍ മതില്‍ ഇടിഞ്ഞുവീണ് രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ മരിച്ചു

Saudi-arabia
  •  13 hours ago
No Image

ഗസ്സ സമാധാന സമിതി യാഥാർഥ്യമായി; വിവിധ രാജ്യങ്ങൾ ഒപ്പുവച്ചു 

International
  •  13 hours ago
No Image

ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നിര്‍ണ്ണായക നീക്കം; ചരിത്രത്തിലാദ്യമായി റഷ്യയും ഉക്രെയ്‌നും അമേരിക്കയും ഇന്ന് നേരിട്ടുള്ള ചര്‍ച്ച; മധ്യസ്ഥരായി യു.എ.ഇ

uae
  •  13 hours ago
No Image

കൈകൂപ്പി അപേക്ഷിച്ചിട്ടും ചെവിക്കൊണ്ടില്ല; മണിപ്പൂരിൽ മെയ്തി യുവാവിനെ തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊന്നു

National
  •  14 hours ago
No Image

'കണക്ട് ടു വർക്ക്': ആദ്യ ദിനത്തിൽ സംസ്ഥാനത്ത് സ്കോളർഷിപ്പ് ലഭിച്ചത് 9861 പേർക്ക്; ആർക്കൊക്കെ അപേക്ഷിക്കാം?

Kerala
  •  21 hours ago
No Image

ഒഡിഷയില്‍ പാസ്റ്ററെ ആക്രമിച്ച് ചാണകം പുരട്ടുകയും ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്ത കേസില്‍ 9 പേര്‍ കസ്റ്റഡിയില്‍

National
  •  a day ago
No Image

ഒൻപതാം ക്ലാസുകാരനെ പൊലിസ് എയ്ഡ് പോസ്റ്റിനുള്ളിലിട്ട് ക്രൂരമായി മർദിച്ച സംഭവം: നാല് വിദ്യാർഥികൾ റിമാൻഡിൽ

Kerala
  •  a day ago