HOME
DETAILS
MAL
അബുദാബിയില്‍ കൊറോണ ബാധിച്ചു കായംകുളം സ്വദേശി മരിച്ചു
backup
May 14 2020 | 10:05 AM
കായംകുളം: അബുദാബിയില്‍ കൊറോണ ബാധിച്ചു കായംകുളം സ്വദേശി മരിച്ചു. കായംകുളം പുള്ളിക്കണക്ക് അനന്തപത്മത്തില്‍ ശശികുമാര്‍ (47) ആണ് മരിച്ചത്. കഴിഞ്ഞമാര്‍ച്ച് 28 മുതല്‍ ചികിത്സയിലായിരുന്നു ശശികുമാര്‍. ഭാര്യ പാര്‍വതി, മക്കള്‍ അനന്തപത്മനാഭന്, അനന്തലക്ഷ്മി. പിതാവ് ഗോപാലകൃഷ്ണപിള്ള, പുള്ളിക്കണക്ക് ഗവ എല്‍ പി എസ് റിട്ട പ്യൂണ്‍ മാതാവ് ലീലാവതിഅമ്മ.സഹോദരി ശശികല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."