HOME
DETAILS
MAL
പണം തട്ടിയ കേസ്: തരൂരിനെ കക്ഷിയാക്കിയതെന്തിനെന്ന് ഹൈക്കോടതി
backup
March 09 2019 | 01:03 AM
കൊച്ചി: തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന യു.എ.ഇ എംബസിയില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ ശശി തരൂര്‍ എം.പിയെ കക്ഷിയാക്കിയതെന്തിനെന്ന് ഹൈക്കോടതി. തരൂരിനെ കക്ഷിയാക്കി വാര്‍ത്താപ്രാധാന്യം നേടുകയാണോ ലക്ഷ്യമെന്നും കോടതി ചോദിച്ചു.
തരൂരിന്റെ പി.എ പ്രവീണ്‍ 75 ലക്ഷം രൂപ തട്ടിയെന്ന കേസിന്റെ അന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബാലരാമപുരം സ്വദേശി രജിത സമര്‍പ്പിച്ച ഹരജിയിലാണ് തരൂരിനെ എതിര്‍കക്ഷിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."