HOME
DETAILS

"പവിത്ര മാസം പരീക്ഷണങ്ങൾക്ക് പരിഹാരം” എസ്‌ഐസി ഖുർആൻ മുസാബഖ സഊദി നാഷണൽ തല മത്സരങ്ങൾ ഇന്നും നാളെയും 

  
backup
May 15, 2020 | 2:13 AM

sic-quran-musabaqa-final-stage

 

      റിയാദ്: "പവിത്ര മാസം പരീക്ഷണങ്ങൾക്ക് പരിഹാരം" എന്ന ശീർഷകത്തിൽ സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായുള്ള ഖുർആൻ മുസാബഖ മത്സരങ്ങളുടെ നാഷണൽ  തല മത്സരം വെള്ളി, ശനി ദിവസങ്ങളിലായി നടക്കും. നേരത്തെ, വിവിധ സെൻട്രൽ കമ്മിറ്റികൾ നടത്തിയ സബ്‌ജൂനിയർ, ജൂനിയർ, സീനിയർ, ജനറൽ, ഉലമ വിഭാഗം എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായുള്ള മത്സരങ്ങളിലെ ഒന്ന്, രണ്ട് വിജയികളാണ് നാഷണൽ തല മത്സരത്തിലേക്ക് അർഹത നേടിയത്. ഓൺലൈൻ വഴിയുള്ള മത്സര പരിപാടിക്ക് ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. 

      റമദാൻ 22 ന് (മെയ് 15) വെളളി  ഉച്ചക്ക് 2 മണിമുതൽ  സബ് ജൂനിയർ , ജൂനിയർ വിഭാഗങ്ങളുടെയും, രാത്രി 10 മണിമുതൽ  സീനിയർ വിഭാഗത്തിന്റെയും മത്സരങ്ങളും റമദാൻ 23 ന് (മെയ് 16) ശനിയാഴ്ച ഉച്ചക്ക് 2 മണി മുതൽ  ജനറൽ, ഉലമ വിഭാഗങ്ങളുടെതുമായി മൊത്തം അഞ്ച് വിഭാഗങ്ങളുടെ മത്സരങ്ങൾ രണ്ട് ദിവസങ്ങളിലായി വ്യത്യസ്ത സമയങ്ങളിലായാണ് സജ്ജീകരിച്ചിട്ടുള്ളത്.

      മുജവ്വിദീങ്ങളായ ജഡ്‌ജസുമാരുടെയും കോഡിനേറ്റർമാരുടെയും മേൽനോട്ടത്തിലാണ് മത്സരങ്ങൾ നടക്കുകയെന്നും ഇതിനായുള്ള പ്രത്യേക സമിതിയുടെ നിയമങ്ങൾക്കനുസരിച്ചായിരിക്കും മത്സരം നടക്കുകയെന്നും ചെയർമാൻ സൈദലവി ഫൈസി പനങ്ങാങ്ങര കൺവീനർ നൗഷാദ് അൻവരി മോളൂർ എന്നിവർ അറിയിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണത്തിൽ ഇടപെടാറില്ല, ആരെ ചോദ്യം ചെയ്യണമെന്ന് എസ്.ഐ.ടി തീരുമാനിക്കും'; കടകംപള്ളിയുടെ ചോദ്യം ചെയ്യലിൽ പ്രതികരിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

മാരക ഫോമിൽ കളിച്ചിട്ടും മെസിക്ക് തിരിച്ചടി; അവാർഡ് സ്വന്തമാക്കിയത് സർപ്രൈസ് താരം

Football
  •  2 days ago
No Image

നാളെ മുതൽ ജുമുഅ നിസ്കാരം 12.45-ന്; യുഎഇയിൽ പുതിയ സമയക്രമം പ്രാബല്യത്തിൽ

uae
  •  2 days ago
No Image

കണിയാപുരത്ത് വൻ ലഹരിവേട്ട: ഡോക്ടറും ബിഡിഎസ് വിദ്യാർഥിനിയും ഉൾപ്പെടെ ഏഴുപേർ പിടിയിൽ

Kerala
  •  2 days ago
No Image

ആശങ്കയുടെ ആകാശത്ത് രണ്ട് മണിക്കൂർ; എമിറേറ്റ്‌സ് വിമാനം ലണ്ടനിൽ അടിയന്തരമായി ലാൻഡ് ചെയ്തു

uae
  •  2 days ago
No Image

വേണ്ടത് വെറും 25 റൺസ്; സച്ചിന്റെ ലോക റെക്കോർഡ് തകർക്കാനൊരുങ്ങി കോഹ്‌ലി

Cricket
  •  2 days ago
No Image

പരീക്ഷയിൽ വിജയിച്ചതിനു പിന്നാലെ ആഡംബര കാറുകളുമായി അഭ്യാസപ്രകടനം; മലയാളി വിദ്യാർഥികളെ നാടുകടത്താൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 days ago
No Image

ഓസ്‌ട്രേലിയ കീഴടക്കി; പുതു ചരിത്രമെഴുതി ഗംഭീറിന്റെ പഴയ പടയാളി

Cricket
  •  2 days ago
No Image

ദുബൈയിലെ സ്വർണ്ണ വിപണിയിൽ റെക്കോർഡ് കുതിപ്പ്; 2025-ൽ നിക്ഷേപകർക്ക് ഉണ്ടായത് വമ്പൻ ലാഭം

uae
  •  2 days ago
No Image

ഞാനല്ല, എപ്പോഴും മികച്ച താരമായി തുടരുന്നത് അദ്ദേഹമാണ്: എംബാപ്പെ

Football
  •  2 days ago