HOME
DETAILS
MAL
കണ്ണൂര്‍ സ്വദേശി കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു
backup
May 15 2020 | 05:05 AM
കണ്ണൂര്‍: കണ്ണൂര്‍ സ്വദേശി കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു. പാനൂര്‍ കുരാറ അഷ്‌റഫ് എരഞ്ഞൂല്‍ (57) ആണ് മരിച്ചത്. അമീരി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മുബാറകിയയില്‍ റെസ്റ്റോറന്റ് നടത്തുകയായിരുന്നു. ഭാര്യ: റഹ്മത്ത്. മക്കള്‍: അജ്മല്‍ (കുവൈത്ത്), അനസ്, റന. പരേതനായ എരഞ്ഞോള്‍ ഇബ്രാഹിമിന്റെയും മറിയമിന്റെയും മകനാണ് സഹോദരങ്ങള്‍: നാസര്‍, ബഷീര്‍, ഹാരിസ്, മനാഫ്, സാജിദ്, റഹിമ, സൗജത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."