HOME
DETAILS
MAL
റാന്നിയില്‍ രണ്ട് യുവാക്കള്‍ കോഴിഫാമിനുള്ളില്‍ മരിച്ച നിലയില്‍
backup
March 10 2019 | 10:03 AM
പത്തനംതിട്ട: റാന്നിയില്‍ രണ്ട് യുവാക്കളെ ഫാമിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജണ്ടായിക്കല്‍ സ്വദേശികളായ മൂഴിക്കല്‍ പുതുപ്പറമ്പില്‍ ബൈജു, നിജില്‍ എന്നിവരാണ് മരിച്ചത്.
ഷോക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. നിജിലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം. പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."