HOME
DETAILS
MAL
ഖത്തറിൽ 1153 പേർക്ക് കൂടി കൊവിഡ്, രോഗികളുടെ എണ്ണം മുപ്പതിനായിരം കവിഞ്ഞു
backup
May 15 2020 | 22:05 PM
ദോഹ: ഖത്തറില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 30,000ലേക്ക് അടുക്കുന്നു. ഇന്ന് 1,153 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 190 പേര്‍ക്കു കൂടി രോഗം ഭേദമായി. 14 പേരാണ് ഖത്തറില്‍ ഇതുവരെ കോവിഡ് ബാധിച്ചുമരിച്ചത്.
പുതിയ കണക്കുകള്‍ പ്രകാരം 29425 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 3546 പേര്‍ക്ക് കൊറോണ സുഖപ്പെട്ടു. 24 മണിക്കൂറിനിടെ 4235 പേര്‍ക്ക് കൊറോണ പരിശോധന നടത്തി. മൊത്തം പരിശോധന നടത്തിയവരുടെ എണ്ണം 1,48,173 ആയി. 25,865 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."