HOME
DETAILS
MAL
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് കൂടുതല്‍ സമയം ലഭിക്കും: കോടിയേരി
backup
March 10 2019 | 19:03 PM
കൊല്ലം: ഏപ്രില്‍ 23ന് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതോടെ, തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുമെന്നും തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തട്ടെയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇടതുമുന്നണിക്ക് ഇത്തവണ ലോക്സഭയിലേക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കും.
കൊല്ലം സീറ്റ് ഇടതുമുന്നണി തിരിച്ചുപിടിക്കുമെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രേമചന്ദ്രന് ഏതുസമയവും ബി.ജെ.പിയിലേക്ക് പോകാമെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."