HOME
DETAILS

കടലിലെ കാറ്റും കോളും; വറുതിയിലായി മത്സ്യത്തൊഴിലാളികള്‍

  
Web Desk
June 24 2018 | 17:06 PM

%e0%b4%95%e0%b4%9f%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%82-%e0%b4%95%e0%b5%8b%e0%b4%b3%e0%b5%81%e0%b4%82-%e0%b4%b5%e0%b4%b1%e0%b5%81


കോഴിക്കോട്: കടല്‍ക്ഷോഭം തുടരുന്നതോടെ മത്സ്യത്തൊഴിലാളികള്‍ വറുതിയില്‍. മെയ് അവസാനവാരം മുതല്‍ തുടങ്ങിയ കടലിലെ കാറ്റും കോളും ഇപ്പോഴും ഒഴിഞ്ഞിട്ടില്ല.
ഇതിനിടെ അഞ്ചു ദിവസം മാത്രമാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ അനുമതി ഉണ്ടായിരുന്നത്. ഇന്നും കടല്‍ക്ഷോഭം തുടരുന്നുണ്ടെങ്കിലും മത്സ്യബന്ധന വിലക്ക് താല്‍കാലികമായി നീക്കിയ സന്തോഷത്തിലാണ് മത്സ്യത്തൊഴിലാളികള്‍.
എന്നാല്‍ ലക്ഷദ്വീപില്‍ മത്സ്യബന്ധന വിലക്ക് തുടരുന്നുണ്ട്. ട്രോളിങ് നിരോധന കാലത്ത് പരമ്പരാഗത മത്സ്യബന്ധനമാണ് നടക്കുന്നത്. എന്നാല്‍ ഈ വര്‍ഷം മിക്ക ദിവസവും കടല്‍ക്ഷോഭം കാരണം മീന്‍പിടിക്കാന്‍ പോകാനായില്ല. ഇതോടെ തീരം വറുതിയിലായി. മത്സ്യത്തിനാകട്ടെ പൊള്ളുന്ന വിലയും.
പടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 50 കി.മി വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ ഇന്നും മത്സ്യത്തൊഴിലാളികള്‍ സൂക്ഷിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 3 മുതല്‍ 3.3 മീറ്റര്‍ ഉയരത്തില്‍ വരെയുള്ള തിരമാലകള്‍ക്കും സാധ്യതയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  6 days ago
No Image

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്

National
  •  6 days ago
No Image

ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര

auto-mobile
  •  6 days ago
No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  6 days ago
No Image

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ്

Kerala
  •  6 days ago
No Image

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍

National
  •  6 days ago
No Image

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

National
  •  6 days ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോ​ഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോ​ഗം

Kerala
  •  6 days ago
No Image

വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല

Kerala
  •  6 days ago
No Image

മഴയത്ത് കളിക്കാൻ പോകാൻ വാശി പിടിച്ച മകനെ പിതാവ് കുത്തിക്കൊന്നു: അച്ഛനെതിരെ കർശന നടപടി വേണമെന്ന് സഹോദരൻ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

National
  •  6 days ago