മദ്യക്കടത്ത് അറിയിക്കാം
കല്‍പ്പറ്റ: മീനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് എക്‌സൈസ് ഡിവിഷന്‍ ഓഫീസ് കേന്ദ്രമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
വ്യാജമദ്യത്തിന്റെ ഉല്‍പാദനം, വില്‍പന, കടത്ത് എന്നിവ സംബന്ധിച്ച പരാതികളും കൃത്യമായ വിവരങ്ങളും പൊതുജനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും കണ്‍ട്രോള്‍ റൂമിലെ 04936- 248850 എന്ന നമ്പറിലും പൊതുജനത്തിന് ടോള്‍ ഫ്രീ നമ്പറായ 1800425 2848, ഹോട്ട്‌ലൈന്‍ നമ്പര്‍: 155 358 എന്നിവയിലോ താഴെ പറയുന്ന ഓഫിസര്‍മാരുടെ മൊബൈല്‍ നമ്പറുകളിലോ വിളിച്ച് അറിയിക്കാം.
എക്‌സൈസ് കണ്‍ട്രോള്‍ റൂം, മീനങ്ങാടി 04936-248850
എക്‌സൈസ് റേയ്ഞ്ച് ഓഫീസ് കല്‍പ്പറ്റ 04936-208230
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കല്‍പ്പറ്റ 04936-202219
എക്‌സൈസ് റേയ്ഞ്ച് ഓഫീസ് മാനന്തവാടി 04935- 244923
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് മാനന്തവാടി 04935- 240012
എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ബത്തേരി 04936- 248190
എക്‌സൈസ് റേയ്ഞ്ച് ഓഫീസ് ബത്തേരി 04936- 227227
എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്, മീനങ്ങാടി 04936- 246180
ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ 9447176084
അസി.എക്‌സൈസ് കമ്മീഷണര്‍, 9496002872
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, കല്‍പ്പറ്റ 9400069663
എക്‌സൈസ ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍,മാനന്തവാടി 9400069667
എക്‌സൈസ ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ബത്തേരി 9400069605
എക്‌സൈസ ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്‌പെഷ്യല്‍-
സ്‌ക്വാഡ് വയനാട് 9400069662
എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍, കല്‍പ്പറ്റ 9400069668
എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍, മാനന്തവാടി 9400069670
എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍, ബത്തേരി 9400069669
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."