HOME
DETAILS
MAL
സ്റ്റഡി സെന്റര്‍: അപേക്ഷ ക്ഷണിക്കുന്നു
backup
March 11 2019 | 19:03 PM
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൊതുവിദ്യാഭ്യാസ സംരംഭം സിപെറ്റിനു കീഴില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനികള്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ മോറല്‍ സ്റ്റഡീസ് സ്റ്റഡി സെന്ററുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു.
മാര്‍ച്ച് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ദാറുല്‍ഹുദാ വെബ്‌സൈറ്റ് (www.dhiu.in) സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."