HOME
DETAILS
MAL
വര്‍ക്ക്‌ഷോപ്പില്‍ നിര്‍ത്തിയിട്ട കാര്‍ തകര്‍ത്തു
backup
April 12 2017 | 07:04 AM
കുമ്പള: വര്‍ക്ക്‌ഷോപ്പില്‍ നിര്‍ത്തിയിട്ട കാര്‍ തകര്‍ത്ത നിലയില്‍. കുമ്പളയിലെ വ്യാപാരിയായ സഫൂറിന്റെ കാറിന്റെ ചില്ലാണ് തകര്‍ത്തത്.
അറ്റകുറ്റപണിക്കായി കുമ്പള-ബദിയഡുക്ക റോഡിലെ വര്‍ക്ക്‌ഷോപ്പില്‍ നിര്‍ത്തിയിട്ടതായിരുന്നു കാര്‍.
ഇന്നലെ രാവിലെയാണു കാര്‍ തകര്‍ത്ത നിലയില്‍ കണ്ടത്. മരവടി ഉപയോഗിച്ച് അടിച്ചു തകര്‍ക്കുകയായിരുന്നുവെന്നു കരുതുന്നു.
കുമ്പള പൊലിസ് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."