HOME
DETAILS

'ഉദുമ ടെക്‌സ്റ്റൈല്‍ മില്‍ തുറന്നുപ്രവര്‍ത്തിക്കണം'

  
backup
June 25 2018 | 07:06 AM

%e0%b4%89%e0%b4%a6%e0%b5%81%e0%b4%ae-%e0%b4%9f%e0%b5%86%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%bf%e0%b4%b2


ഉദുമ: അഞ്ചു വര്‍ഷത്തിലേറെയായി അടച്ചിട്ട ഉദുമ ടെക്‌സ്റ്റൈല്‍സ് മില്ലില്‍ ആവശ്യത്തിനു ജീവനക്കാരെ നിയമിച്ച് ഉടന്‍ തുറന്നുപ്രവര്‍ത്തിക്കണമെന്നു ഡി.വൈ.എഫ്.ഐ ഉദുമ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലയുടെ വ്യവസായ പിന്നേക്കാവസ്ഥയ്ക്കു പരിഹാരമായി എല്‍.ഡി.എഫ് സര്‍ക്കാരാണ് ഏറ്റവും പുതിയ സാങ്കേതിക വിദ്യയായ ഓപ്പണ്‍ എന്‍ഡ് സ്പിന്നിങ് മില്‍ മൈലാട്ടിയില്‍ സ്ഥാപിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദനം ആരംഭിക്കാന്‍ നടപടി സ്വീകരിച്ചില്ല. മാത്രമല്ല, ഉദ്യോഗാര്‍ഥികളെ നിയമിക്കാനുള്ള റാങ്ക് ലിസ്റ്റ് റദ്ദാക്കി മില്‍ അടച്ചുപൂട്ടുകയായിരുന്നു. സ്ഥാപനം നാശത്തിലേക്കുള്ള വക്കില്‍ എത്തിയപ്പോഴാണ്് എല്‍.ഡി.എഫ് സര്‍ക്കാര്‍ മില്ലിനു പുനര്‍ജീവന്‍ നല്‍കിയത്.
കൂട്ടക്കനി ജി.യു.പി സ്‌കൂളില്‍ സമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം ബിജു കണ്ടങ്കൈ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി. അനില്‍കുമാര്‍ അധ്യക്ഷനായി. പി. രമേശന്‍ രക്തസാക്ഷി പ്രമേയവും എ. സുരേന്ദ്രന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി എ.വി ശിവപ്രസാദ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി സി.ജെ സജിത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. മണികണ്ഠന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ. സബീഷ്, രേവതി കുമ്പള, ജയന്‍ കാടകം, വി.സി പ്രകാശ്, പി. ശിവപ്രസാദ്, എം.എച്ച് ഹാരിസ് സംസാരിച്ചു.
പഴയകാല ബ്ലോക്ക് ഭാരവാഹികളെ പങ്കെടുപ്പിച്ചുള്ള നേതൃസംഗമം സി.പി.ഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ.വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. പി. അനില്‍കുമാര്‍ അധ്യക്ഷനായി. കെ. നാരായണന്‍, കുന്നൂച്ചി കുഞ്ഞിരാമന്‍, രാഘവന്‍ വെളുത്തോളി, കെ. മണികണ്ഠന്‍, വി.വി സുകുമാരന്‍, വി.ആര്‍ ഗംഗാധരന്‍, മധു മുതിയക്കാല്‍, പി. മണിമോഹന്‍, നാരായണന്‍കുന്നൂച്ചി, ഇ. മാനോജ്കുമാര്‍, സി.വി സുരേശ്, വിനോദ്കുമാര്‍ പനയാല്‍, പി. ഗോപാലകൃഷ്ണന്‍ എന്നിവരെ ആദരിച്ചു. പി. ശിവപ്രസാദ് സ്വാഗതം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

Kerala
  •  2 months ago
No Image

പെട്രോളൊഴിച്ച് തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു; മക്കള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ 'ദന' ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു; വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരും

Kerala
  •  2 months ago
No Image

തിരിച്ചും യുഡിഎഫിന് മുന്നില്‍ ഉപാധിവച്ച് അന്‍വര്‍: ചേലക്കരയില്‍ രമ്യാ ഹരിദാസിനെ പിന്‍വലിച്ച്, തന്റെ സ്ഥാനാര്‍ഥിയെ പിന്തുണക്കണമെന്ന് ആവശ്യം

Kerala
  •  2 months ago
No Image

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടു; അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ യുഡിഎഫ്

Kerala
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി; ദേവേന്ദ്ര ഫട്‌നാവിസും അശോക് ചൗവാന്റെ മകളും പട്ടികയില്‍

National
  •  2 months ago
No Image

'25 വര്‍ഷത്തെ എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു'; നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

Kerala
  •  2 months ago
No Image

പ്രചാരണം കൊഴുപ്പിക്കാന്‍ വയനാട്ടില്‍ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം സോണിയയുമെത്തുന്നു

Kerala
  •  2 months ago
No Image

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

ഹമാസിനെ നയിക്കാന്‍ ഇനി ഖാലിദ് മിശ്അലോ?; ഇസ്‌റാഈലിന്റെ മരണക്കെണികളെ അതിജീവിച്ച പോരാളിയെ അറിയാം 

International
  •  2 months ago