HOME
DETAILS
MAL
കഞ്ചാവുമായി യുവാവ് പിടിയില്‍
backup
June 25 2018 | 08:06 AM
ഏറ്റുമാനൂര്‍: 33 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. കൈപ്പുഴ അംബികാഭവനില്‍ ശ്യാം മോഹന്‍ (30) ആണ് അതിരമ്പുഴ ചന്തക്കുളത്തിന് സമീപത്ത് വച്ച് ശനിയാഴ്ച രാത്രി 11 മണിയോടെ ഏറ്റുമാനൂര്‍ പൊലിസിന്റെ പിടിയിലായത്. അതിരമ്പുഴ, കൈപ്പുഴ, ആര്‍പ്പൂക്കര ഭാഗങ്ങള്‍ കഞ്ചാവ് - മയക്കുമരുന്ന് മാഫിയായുടെ കേന്ദ്രമായിരിക്കുകയാണ്.
സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും കഞ്ചാവ് ലോബി നിയന്ത്രണാതീതമായി വളര്‍ന്നുകഴിഞ്ഞുവെന്ന് എക്‌സൈസ് - പൊലിസ് അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."