HOME
DETAILS
MAL
എം.ജി വി.സിക്ക് ചുമതല
backup
April 12 2017 | 21:04 PM
തിരുവനന്തപുരം: മഹാത്മാ ഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന് 15 മുതല്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല നല്‍കി. കണ്ണൂര്‍ വി.സി ഡോ. എം.കെ അബ്ദുല്‍ ഖാദര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനെ തുടര്‍ന്നാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."