HOME
DETAILS
MAL
ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണം ദര്‍ശനയില്‍ തത്സമയം
backup
April 12 2017 | 21:04 PM
കോഴിക്കോട്: ഇന്ന് ഉച്ചക്ക് രണ്ടു മുതല്‍ കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടക്കുന്ന പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക സൗധം ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും ദര്‍ശന ടി.വിയില്‍ തത്സമയം സംപ്രേഷണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."