HOME
DETAILS
MAL
ആരെയും പട്ടിണിക്കിടില്ല: മുഖ്യമന്ത്രി
backup
May 21 2020 | 04:05 AM
തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ ആര്‍ക്കെങ്കിലും ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടോ എന്ന കാര്യം പ്രാദേശിക തലത്തില്‍ പരിശോധിക്കണമെന്ന് എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
സമൂഹ അടുക്കള പൂര്‍ണമായും നിര്‍ത്തില്ല. ഇനിയും പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിന് വേണ്ടതോതില്‍ സമൂഹ അടുക്കള നിലനിര്‍ത്തും. ആവശ്യമുള്ളവരെ മാത്രം സഹായിക്കുക എന്നതായിരിക്കും സര്‍ക്കാര്‍ സമീപനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."