ADVERTISEMENT
HOME
DETAILS
MAL
'ഇത്തരം പൊളിക്കലുകള് നിര്ത്തിവെച്ചാല് ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്ഡോസര് രാജിനെതിരേ സുപ്രീംകോടതി
ADVERTISEMENT
Web Desk
September 17 2024 | 10:09 AM
ന്യൂഡല്ഹി: പല സംസ്ഥാനങ്ങളിലായി നടക്കുന്ന ബുള്ഡോസര് രാജിനെതിരേ രൂക്ഷവിമര്ശനവുമായി സുപ്രീംകോടതി. ഇത്തരത്തിലുള്ള പൊളിക്കല് നിത്തിവച്ചാല് ഒന്നും സംഭവിക്കാന് പോകുന്നില്ലെന്ന് പറഞ്ഞ കോടതി ഒക്ടോബര് ഒന്നുവരെ ഇത്തരം നടപടികള് നിര്ത്തിവയ്ക്കാന് ഉത്തരവിട്ടു.
അതേസമയം പൊതു റോഡുകള്, നടപ്പാതകള്, റെയില്വേ ലൈനുകള്, ജലാശയങ്ങള് എന്നിവയിലെ കൈയേറ്റങ്ങള്ക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി.
കോടതിയുടെ അനുവാദം ഇല്ലാതെ കുറ്റാരോപിതരുടെ വീടുകളും മറ്റു വസ്തുക്കളും പൊളിക്കാന് പാടില്ല. കുറ്റാരോപിതരായ വ്യക്തികളുടെ കെട്ടിടങ്ങള് ശിക്ഷാനടപടിയായി പൊളിച്ചുനീക്കുന്ന വിവിധ സംസ്ഥാന സര്ക്കാരുകളുടെ നടപടികള്ക്കെതിരെയുള്ള ഹരജിയിലാണ് കോടതി നടപടി.
SupremCourt Ruling Against Bulldozer Raj
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
എയർ അറേബ്യയിൽ 129 ദിർഹമിൽ പറക്കാം
uae
• 3 days agoട്രെയിന് അപകടങ്ങള് തടയുന്നത് ലക്ഷ്യമിട്ട് റെയില്വേയുടെ ബോധവല്ക്കരണ ക്യാമ്പയിന് ഉദ്ഘാടനം വ്യാഴാഴ്ച
Kerala
• 3 days agoദുബൈ സഫാരി പാർക്ക് തുറന്നു
uae
• 3 days agoഎഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി
Kerala
• 3 days agoകറന്റ് അഫയേഴ്സ്-02-10-2024
PSC/UPSC
• 3 days agoദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി
uae
• 3 days agoവർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ
uae
• 3 days agoഇറാന്റെ മിസൈലാക്രമണം; ഡല്ഹിയിലെ ഇസ്റാഈല് എംബസിയുടെ സുരക്ഷ വര്ധിപ്പിച്ചു
National
• 3 days agoകേന്ദ്ര സര്ക്കാര് 32849 രൂപ ധനസഹായം നല്കുന്നുവെന്ന് വ്യാജ പ്രചാരണം
National
• 3 days agoഡല്ഹിയില് വന് മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്
National
• 3 days agoADVERTISEMENT