HOME
DETAILS
MAL
61,500 അതിഥി തൊഴിലാളികള്‍ മടങ്ങി
backup
May 21 2020 | 04:05 AM
കൊച്ചി: സംസ്ഥാനത്തുനിന്നു ഇതുവരെ മടങ്ങിപ്പോയ അതിഥി തൊഴിലാളികളുടെ എണ്ണം 61,500 ആയി. പാലക്കാട് ഡിവിഷനില്‍നിന്ന് 41,000 പേരും തിരുവനന്തപുരം ഡിവിഷനില്‍ നിന്ന് 20,500 പേരുമാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് 48 ശ്രമിക് ട്രെയിനുകളില്‍ യാത്രയായത്.ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡിഷ, മധ്യപ്രദേശ്, രാജസ്ഥന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്കായിരുന്നു ഈ സര്‍വിസുകള്‍. ആദ്യം സാമൂഹിക അകലം പാലിച്ച് 1100 പേരെയാണ് ട്രെയിന്‍ യാത്രയില്‍ ഉള്‍പ്പെടുത്തിയതെങ്കിലും പിന്നീട് എണ്ണം 1450 ആയി വര്‍ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."