HOME
DETAILS
MAL
മൂന്നാര്‍ കൈയേറ്റം: സി.പി.ഐയ്ക്ക് മണിയുടെ താക്കീത്
backup
April 12 2017 | 22:04 PM
തിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലില്‍ സി.പി.ഐയ്ക്ക് താക്കീതുമായി വൈദ്യുതി മന്ത്രി എം.എം മണി. ഇടതു മുന്നണി ഒരു വകുപ്പും ആര്‍ക്കും തീറെഴുതി നല്‍കിയിട്ടില്ല. ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൈയേറ്റം ഒഴിപ്പിക്കാമെന്ന് ഉദ്യോഗസ്ഥര്‍ കരുതരുത്. ജനങ്ങള്‍ കൈകാര്യം ചെയ്താല്‍ സര്‍ക്കാരിനെ കുറ്റം പറയരുതെന്നും എം.എം മണി പറഞ്ഞു. മൂന്നാര്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് പ്രത്യേക അജന്ഡയോടെയാണെന്നും മണി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."