HOME
DETAILS
MAL
അഖിലേഷ് ദാസ് ഗുപ്ത അന്തരിച്ചു
backup
April 12 2017 | 22:04 PM
ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായിരുന്ന അഖിലേഷ് ദാസ് ഗുപ്ത അന്തരിച്ചു. അദ്ദേഹത്തിന് 56 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി ബനാറസി ദാസിന്റെ മകനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."