HOME
DETAILS
MAL
ബോകോഹറാം വ്യാപകമായി കുട്ടികളെ ചാവേറാക്കുന്നു: യു.എന്‍
backup
April 12 2017 | 23:04 PM
യുനൈറ്റഡ് നാഷന്‍സ്: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പിടിമുറുക്കുന്ന ബോകോഹറാം ഭീകരര്‍ വ്യാപകമായി കുട്ടികളെ ചാവേറാക്കുന്നതായി യു.എന്‍ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സഭയുടെ കുട്ടികള്‍ക്കായുള്ള ഏജന്‍സിയായ യുനിസെഫ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഈ വര്‍ഷം ഇതുവരെയായി ബോകോ ഹറാം നടത്തിയ ആക്രമണങ്ങളില്‍ ചാവേറായ കുട്ടികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ ആകെ എണ്ണത്തിനടുത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."