
കാട്ടാന ഭീതിയില്‍ സത്രംകുന്നുകാര്
സുല്‍ത്താന്‍ ബത്തേരി: കാട്ടാനഭീതിയില്‍ സുല്‍ത്താന്‍ ബത്തേരി സത്രംകുന്ന് നിവാസികള്‍.
കഴിഞ്ഞ ദിവസം രാത്രിയില്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടുകൊമ്പന് വീടിന്റെ മതിലുകളും കൃഷിയും നശിപ്പിച്ചതിന് പുറമെ പ്രദേശത്തെ കിണറിനും കേടുപാടുകള്‍ വരുത്തി. സുല്‍ത്താന്‍ ബത്തേരി ടൗണിന് അടുത്ത മേഖലയാണ് സത്രംകുന്ന്. ഇവിടെയാണ് കാട്ടാനക്കൂട്ടം ഭീതി വിതക്കുന്നത്. പ്രദേശത്തെ നൂറനാള്‍ എബിയുടെ വീടിന്റെ ചുറ്റുമതില്‍ കഴിഞ്ഞ ദിവസം കാട്ടുകൊമ്പന് തകര്‍ത്തിരുന്നു. നൂറനാള്‍ ജോര്‍ജ്, മാത്യൂസ്, ജോണ്‍ എന്നിവരുടെ കൃഷികളും ആന നശിപ്പിച്ചു. ഇതിനുപുറമെ നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന ഡോക്ടേഴ്സ് ക്വാര്‍ട്ടേഴ്സിന് സമീപമുള്ള കിണറിനും നാശംവരുത്തി. നേരം പുലരുവോളം ജനവാസ കേന്ദ്രത്തില്‍ കാട്ടാന തങ്ങിയത് ജനങ്ങളില്‍ ഭീതിപരത്തി. പ്രദേശത്തെ കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ച വൈദ്യുതി കമ്പിവേലി തകര്‍ത്താണ് കാട്ടാന കൃഷിയിടത്തിലിറങ്ങിയത്. ഈ സാഹചര്യത്തില്‍ കാട്ടാന ജനവാസ കേന്ദ്രത്തിലിറങ്ങുന്നത് തടയാന്‍ അടിയന്തര നടപടിയുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തരിയോട് പ്രദേശത്തെ വന്യജീവി ശല്യത്തിന് പരിഹാരം കാണണമെന്ന്
തരിയോട്: പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ രൂക്ഷമായ വന്യജീവി ശല്യത്തിനു അടിയന്തര പരിഹാരം കാണണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രശ്നപരിഹാരത്തിനു അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് ടി.സി ദേവസ്യ അധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് എം.കെ ജോസഫ്, ശോഭനകുമാരി, മാത്യു മച്ചുകുഴി, കെ.ടി മുഹമ്മദ്, ഏബ്രഹാം കെ. മാത്യു, ജോണ്‍ കാരനിരപ്പില്‍, ജിന്‍സി സണ്ണി, ഷീജ ആന്റണി, ദേവദാസന്, ജോസ് മുട്ടപ്പള്ളി, ജോബി ടി. ജോയി, വി.ടി കുര്യന്, ബേബി കുന്നുംപുറം, വിജയരാഘവന് സംസാരിച്ചു
.
കാട്ടാന ഭീതി ഒഴിയാതെ തളിപ്പുഴ ഗ്രാമവാസികള്‍
വൈത്തിരി: കാട്ടനശല്യത്താല് പൊതുറിമുട്ടി വൈത്തിരി പഞ്ചായത്തിലെ തളിപ്പുഴ ഗ്രാമ വാസികള്‍.
ഒരു വര്‍ഷത്തിനിടെ കാട്ടാനയുടെ വിളയാട്ടത്തില്‍ പ്രദേശത്തെ നിരവധി കര്‍ഷകരുടെ കാര്‍ഷിക വിളകളടക്കം വലിയ നാശനഷ്ടമാണ് സംഭവിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തളിപ്പുഴയിലെ വിവിധ സ്ഥലങ്ങളില്‍ നിരവധി പേരുടെ കാര്‍ഷിക വിളകളാണ് ആനകള്‍ നശിപ്പിച്ചത്. തളിപ്പുഴ ഗാന്ധിഗ്രാം ഷോപ്പിനു പിന്നില്‍ നിലയുറപ്പിച്ച ആനയെ ജനങ്ങള്‍ തുരത്താന്‍ ശ്രമിച്ചെങ്കിലും കാട്ടാന പ്രദേശത്ത് വന്നശനഷ്ടമാണ് വരുത്തിയത്. ബെന്നി ജോണ്‍, നളിനി, ചന്ദ്രമുരുകന്, മോഹനന് എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്. തളിപ്പുഴക്ക് പുറമേ അറമല, പൂക്കോട്, അര്ണേരി, തളിമല ഭാഗങ്ങളിലും കാട്ടനകള്‍ സൈ്വര്യ വിഹരം നടത്തുകയാണ്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ മേപ്പാടി, സുഗന്ധഗിരി വനമേഖലയോടു അതിര്‍ത്തി പങ്കിടുന്ന ജനവാസ കേന്ദ്രമാണ് തളിപ്പുഴ. മനുഷ്യജീവനും സ്വത്തിനും ഭീഷണിയായി മാറുന്ന കാട്ടാനകളെ തുരത്താന്‍ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നതാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒറ്റക്കുതിപ്പില്‍ മാനം തൊട്ട് പൊന്ന്; ഇന്ന് ഞെട്ടിക്കുന്ന വര്‍ധന, ഒരു തരി പൊന്നണിയാന്‍ വേണം പതിനായിരങ്ങള്‍, അറിയാം
Business
• 14 days ago
സഹയാത്രികന്റെ ശരീരത്തില്‍ മൂത്രമൊഴിച്ചു; 'നോ ഫ്ളൈ ലിസ്റ്റില്‍' ഉല്പെടുത്തി എയര്‍ ഇന്ത്യ; വിലക്ക് ഒരു മാസത്തേക്ക്
National
• 14 days ago
വീണ്ടും കളംനിറഞ്ഞാടി മെസി; കിരീടം ഇന്റർ മയാമിയുടെ കയ്യകലെ
Football
• 14 days ago
തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഇനി ഓണ്‍ലൈനായി നടപ്പാക്കാന്‍ കെ സ്മാര്‍ട്ട് പദ്ധതി ഇന്നു മുതല്‍
Kerala
• 14 days ago
സംസ്ഥാന കേരളോത്സവത്തിൽ മുസ്ലിംകളെ അപഹസിച്ച് നിശ്ചല ദൃശ്യം; പ്രതിഷേധം, സംഘ്പരിവാർ പ്രാചാരണങ്ങൾ ഏറ്റു പിടിക്കുന്നുവെന്ന് യു.ഡി.വൈ.എഫ്
Kerala
• 14 days ago
സഊദിയില്‍ 14 പുതിയ എണ്ണ, പ്രകൃതി വാതകമേഖലകള് കൂടി കണ്ടെത്തി
Saudi-arabia
• 14 days ago
എസ്ബിഐയുടെ യോനോ ആപ്പിൽ വലിയ മാറ്റം; പുതിയ ആൻഡ്രോയിഡ് ഫോൺ ഉണ്ടെങ്കിലെ ഇനി പ്രവർത്തിക്കൂ
Kerala
• 14 days ago
ബാബ ബുദാന്‍ ദര്‍ഗ: സംഘ്പരിവാര്‍ വാദം സുപ്രിംകോടതിയില്‍ ശരിവച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍; അറിഞ്ഞിരിക്കാം 'ദക്ഷിണേന്ത്യയിലെ അയോധ്യ' കേസ് | Baba Budan Dargah
Trending
• 14 days ago
ദക്ഷിണേഷ്യയിൽ ഇതാദ്യം; തിരുവനന്തപുരം വിഴിഞ്ഞത്ത് കൂറ്റൻ മദർഷിപ്പ് നകൂരമിട്ടു
Kerala
• 14 days ago
ഇരവികുളം ദേശീയോദ്യാനത്തിന്റെ 50ാം വാർഷികം; കേരളവും തമിഴ്നാടും സംയുക്തമായി വരയാടുകളുടെ കണക്കെടുപ്പ് നടത്തും
Kerala
• 14 days ago
യൂറോപ്പും ചൈനയും ഒന്നിച്ച് നിന്നതോടെ പകരച്ചുങ്കം മൂന്ന് മാസത്തേക്ക് മരവിപ്പിച്ച് ട്രംപ്, ചൈനക്ക് മാത്രം ഇളവില്ല
International
• 14 days ago
പാലക്കാട് ഒറ്റപ്പാലത്ത് നിന്ന് കാണാതായ അമ്മയെയും കുട്ടികളെയും കണ്ടെത്തി; മൂവരും സുരക്ഷിതരെന്ന് പൊലിസ്
Kerala
• 15 days ago
വഖഫ് നിയമം ഭരണഘടനയ്ക്കും മതസ്വാതന്ത്ര്യത്തിനും നേരെയുള്ള ആക്രമണം; രാഹുൽ ഗാന്ധി
National
• 15 days ago
വിഷു-വേനൽ അവധി തിരക്കൊഴിവാക്കാൻ സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ
Kerala
• 15 days ago
നിക്ഷേപകൻ സാബു തോമസിന്റെ ആത്മഹത്യ; സഹകരണ സൊസൈറ്റി സെക്രട്ടറിയടക്കം 3 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
Kerala
• 15 days ago
മാസപ്പടി കേസ്; ലക്ഷ്യം താനാണ്, മകൾ തെറ്റ് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി
Kerala
• 15 days ago
ഭര്‍തൃമാതാവിനെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ശരിവച്ച് കുവൈത്ത്
Kuwait
• 15 days ago
ഭാര്യയെ കാമുകൻ കുത്തികൊന്നു; ഭർത്താവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പ്രതി അറസ്റ്റിൽ
National
• 15 days ago
നാശം വിതച്ച് ഇടിമിന്നല്‍; ബീഹാറിലെ 4 ജില്ലകളിലായി 13 മരണങ്ങള്
latest
• 15 days ago
സൂക്ഷിച്ച് വാഹനമോടിച്ചില്ലെങ്കിൽ പണികിട്ടും; അബൂദബിയിലെ റോഡുകളിൽ സ്പീഡ് ലിമിറ്റിൽ മാറ്റം
uae
• 15 days ago
തൃശൂര്‍; പകല്‍ പൂരത്തിന് കതിന നിറയ്ക്കുന്നതിനിടെ തീപടര്‍ന്നു; മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു, ഒരാള്‍ ഗുരുതരാവസ്ഥയില്‍
Kerala
• 15 days ago