HOME
DETAILS
MAL
കണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
backup
June 27 2018 | 06:06 AM
കണ്ണൂര്‍: ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കണ്ണൂര്‍ വെള്ളച്ചാലില്‍ പനത്തറ പ്രദീപിന്റെ ഭാര്യ ശ്രീലത 42 ആണ് മരിച്ചത്. ഭര്‍ത്താവ് പ്രദീപിനെ കസ്റ്റഡിയില്‍ എടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."