HOME
DETAILS

'ബോംബുകളുടെ മാതാവ്': അഫ്ഗാനിസ്ഥാനില്‍ അമേരിക്ക ഉഗ്രശേഷിയുള്ള ബോംബിട്ടു

  
backup
April 13, 2017 | 5:40 PM

mother-of-all-bombs-us-drops-largest-non-nuclear-bomb-in-afghanistan

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ അമേരിക്ക പ്രഹര ശേഷിയുള്ള ജി.ബി.യു-43 ബോബിട്ടു. 'ബോംബുകളുടെ മാതാവ്' എന്നറിയപ്പെടുന്ന ബോംബ് കിഴക്കന്‍ അഫ്ഗാനിസ്ഥാനിലാണ് വര്‍ഷിച്ചത്. ഐ.എസ് ഭീകരര്‍ ഒളിഞ്ഞിരിക്കുന്ന ഗുഹകളുടെ മേലാണ് ബോംബിട്ടതെന്നാണ് അമേരിക്കയുടെ വിശദീകരണം.

നംഗര്‍ഹാര്‍ പ്രവിശ്യയിലെ ആചിന്‍ ജില്ലയിലെ ടണല്‍ കോംപ്ലക്‌സ് ബോംബിടലില്‍ തകര്‍ന്നുവെന്ന് അഫ്ഗാനിസ്ഥാനിലെ യു.എസ് സേന അറിയിച്ചു. പ്രാദേശിക സമയം രാത്രി 7.32 നാണ് ബോംബിട്ടത്. ആളപായങ്ങളും ആഘാതവും പുറത്തുവന്നിട്ടില്ല.

nangarhar_647_041317110330

2003 ലാണ് ഈ ബോംബിന്റെ ആദ്യ പരീക്ഷണം നടന്നത്. 9,797 കിലോ ഗ്രാം ഭാരമുള്ള ബോംബ് ജി.പി.എസിലൂടെയാണ് നിയന്ത്രിക്കുന്നത്. ഇറാഖ് യുദ്ധം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്കു മുമ്പാണ് മാര്‍ച്ച് മാസത്തില്‍ ഈ പരീക്ഷണം നടന്നത്. 11 ടണ്‍ സ്‌ഫോടക വസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന ബോംബാണ് ഇപ്പോള്‍ വര്‍ഷിച്ചിരിക്കുന്നത്.

2003 ല്‍ നടത്തിയ പരീക്ഷണത്തിന്‍ വീഡിയോ...

Cincinnati News, FOX19-WXIX TV


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഇ.ഡി അന്വേഷിക്കും; മുഴുവന്‍ രേഖകളും കൈമാന്‍ കോടതി ഉത്തരവ്

Kerala
  •  4 days ago
No Image

വിഷപ്പുകയില്‍ ശ്വാസം മുട്ടി നഗരം; ഡല്‍ഹി ഗ്യാസ് ചേംബറായി മാറിയെന്ന് കെജ്‌രിവാള്‍; പത്ത് വര്‍ഷത്തെ ആം ആദ്മി ഭരണമാണ് കാരണമെന്ന് ബി.ജെ.പി മന്ത്രി  

National
  •  4 days ago
No Image

പോറ്റിയെ കേറ്റിയേ പാരഡിഗാനത്തില്‍ 'യൂടേണ്‍'  അടിച്ച് സര്‍ക്കാര്‍; പാട്ട് നിക്കില്ല, കേസുകള്‍ പിന്‍വലിച്ചേക്കും

Kerala
  •  4 days ago
No Image

വിദ്യാര്‍ഥി നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ബംഗ്ലാദേശില്‍ വീണ്ടും പ്രക്ഷോഭം; മാധ്യമസ്ഥാപനങ്ങള്‍ക്ക് തീയിട്ടു

International
  •  4 days ago
No Image

എറണാകുളത്ത് ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവം: എസ്.എച്ച്.ഒ പ്രതാപചന്ദ്രന്‍ സ്ഥിരം പ്രശ്‌നക്കാരന്‍, കസ്റ്റഡി മര്‍ദനവും പതിവ് 

Kerala
  •  4 days ago
No Image

താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗതക്കുരുക്ക് 

Kerala
  •  4 days ago
No Image

എസ്.ഐ.ആര്‍: പാലക്കാട് ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് അജ്ഞാത വോട്ടുകള്‍!

Kerala
  •  4 days ago
No Image

ബോണ്ടി ബീച്ച് ആക്രമണം: വിദ്വേഷം തടയാൻ നടപടിയുമായി ആസ്ട്രേലിയ; വിസ നടപടികളിലും നിയന്ത്രണം

International
  •  4 days ago
No Image

എസ്.ഐ.ആർ: സമയപരിധി കഴിഞ്ഞു; 17 ലക്ഷത്തോളം വോട്ടർമാർ എവിടെ 

Kerala
  •  4 days ago
No Image

സൈബറിടത്ത് കൊലവിളി തുടർന്ന് ഇടത് ഗ്രൂപ്പുകൾ; മിണ്ടാട്ടമില്ലാതെ പൊലിസ് 

Kerala
  •  4 days ago