HOME
DETAILS
MAL
സായ് പ്രണീതിന് തോല്‍വി
backup
March 17 2019 | 22:03 PM
സൂറിച്ച്: മികച്ച പ്രകടനത്തിലൂടെ മുന്‍നിര താരങ്ങളെ അട്ടിമറിച്ച് സ്വിസ് ഓപ്പണിന്റെ ഫൈനലിലെത്തിയ ഇന്ത്യന്‍ താരം സായ് പ്രണീതിന് തോല്‍വി.
ഇന്നലെ നടന്ന മത്സരത്തില്‍ ചൈനയുടെ യൂഖി ഷിയോടാണ് സായി പ്രണീത് മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടങ്ങിയത്. ആദ്യ ഗെയിമില്‍ 21-19നു പിടിമുറുക്കിയ സായി പ്രണീത് കിരീടം നേടുമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും അടുത്ത ര@ണ്ട് സെറ്റും നഷ്ടപ്പെടുകയായിരുന്നു. സ്‌കോര്‍: 21-19, 18-21, 12-21.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."