HOME
DETAILS
MAL
വിഷു-ഈസ്റ്റര്‍: കള്ളുഷാപ്പുകളില്‍ പരിശോധന ശക്തമാക്കി
backup
April 13 2017 | 19:04 PM
നീലേശ്വരം: ജില്ലയിലെ കള്ളുഷാപ്പുകളില്‍ പരിശോധന ശക്തമാക്കി. വിഷു, ഈസ്റ്റര്‍ ആഘോഷത്തിനിടയില്‍ വ്യാജ കള്ള് വിപണിയിലെത്താനുള്ള സാധ്യത കണക്കിലെടുത്താണു പരിശോധന കര്‍ശനമാക്കിയത്. വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് എക്‌സൈസ് സംഘമാണ് പരിശോധന നടത്തിയത്.
കള്ളിന്റെ സാമ്പിളുകളും ശേഖരിക്കുന്നുണ്ട്. ഇവ പരിശോധനയ്ക്കയക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."