HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് 'മദീന പാഷന്‍ '; തളങ്കര ഹുദൈബിയ്യ നഗറില്‍ ഇന്ന് കൊടിയുയരും

  
backup
April 13 2017 | 20:04 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%ae%e0%b4%a6%e0%b5%80%e0%b4%a8-%e0%b4%aa%e0%b4%be%e0%b4%b7-17


കാസര്‍കോട്: ഇന്നു മുതല്‍ 16 വരെ തളങ്കര മാലിക് ദിനാറില്‍ പ്രത്യേകം സജ്ജമാക്കിയ ഹുദൈബിയ്യ നഗറില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനം 'മദീനാ പാഷന്' ഇന്നു കൊടിയുയരും. വൈകുന്നേരം 4.30നു നടക്കുന്ന മാലിക് ദിനാര്‍ മഖാം സിയാറത്തോടെ സമ്മേളനം ആരംഭിക്കും. തുടര്‍ന്ന് പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ പതാക ഉയര്‍ത്തും. അഞ്ചിന് 'മാനവികതക്ക് മദീനയുടെ സ്‌നേഹം' എന്ന വിഷയത്തില്‍ മതസൗഹൃദ സമ്മേളനം സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.  7.30നു നടക്കുന്ന മജ്‌ലിസുന്നൂര്‍ സംഗമവും ഖുത്വബാ സംഗമവും പാണക്കാട് സയ്യിദ് ശഫീഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
15ന് രാവിലെ ഒന്‍പതിനു നഗരസഭാടൗണ്‍ ഹാളില്‍ ഗ്രാന്റ് അസംബ്ലി നടക്കും. പഠന സംഗമം സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹിമാന്‍ മൗലവി ഉദ്ഘാടനം ചെയ്യും. 'സമസ്ത വിശ്വ ഇസ്‌ലാമിക ഏകകം' എന്ന വിഷയത്തില്‍ അബ്ദു സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന സെഷന്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എം ഖാസിം മുസലിയാര്‍ ഉദ്ഘാടനം ചെയ്യും. ആദര്‍ശ സെഷന്‍ എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും.
16ന് മൂന്നിനു കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് പ്രകടനം ആരംഭിക്കും. 5.30ന് പൊതു സമ്മേളനം മാലിക് ദിനാര്‍ ഗ്രൗണ്ടില്‍ സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് റഹ്മത്തുള്ള ഖാസിമി മുത്തേടം മദീനാപാഷന്‍ സന്ദേശം നല്‍കും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തും.  
















Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയ് ശ്രീ രാം വിളിക്കാൻ ആവശ്യപ്പെട്ട് വീണ്ടും അഴിഞ്ഞാട്ടം; "അല്ലാഹ്.." എന്ന്  നിലവിളിച്ചതോടെ മർദ്ദനം കൂടി; മധ്യപ്രദേശിൽ മുസ്ലിം കുട്ടികൾ ഇരയായത് ഭീകരമായ ആക്രമണത്തിന്

National
  •  5 days ago
No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  5 days ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  5 days ago
No Image

സില്‍വര്‍ലൈനില്‍ വഴങ്ങാതെ റെയില്‍വേ; ബ്രോഡ് ഗേജില്‍ മാറ്റം വരുത്തില്ല

Kerala
  •  5 days ago
No Image

അധികബാധ്യത ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച് കെ.എസ്.ഇ.ബി

Kerala
  •  5 days ago
No Image

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു

National
  •  5 days ago
No Image

വമ്പന്‍ പരിപാടികളുമായി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

uae
  •  5 days ago
No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  6 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  6 days ago