HOME
DETAILS
MAL
നിപാ: കേരളത്തിന് ഖത്തറിന്റെ അഭിനന്ദനം
backup
June 28 2018 | 04:06 AM
ദോഹ: നിപാ വൈറസ് ബാധ നേരിടുന്നതിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും കേരളം അഭിനന്ദനാര്‍ഹമായ ഇടപെടലാണ് നടത്തിയതെന്ന് ഖത്തര്‍ ആരോഗ്യ വകുപ്പ് സഹമന്ത്രി ഡോ. സാലിഹ് അലി അല്‍ മാരി പറഞ്ഞു.
മന്ത്രി ടി.പി രാമകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."