HOME
DETAILS
MAL
ഷവോമിയുടെ റെഡ്മി 6 പ്രോ
backup
June 28 2018 | 11:06 AM
ബീജിങ്: ചൈനയുടെ ആപ്പിള്‍ ഫോണ്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഷവോമി പുതിയ ഫ്യൂചറുകളില്‍ ഫോണുകള്‍ ഇറക്കികൊണ്ടിരിക്കുകയാണ്. റെഡ്മി 5വിനു ശേഷം റെഡ്മി 6 പ്രോയാണ് ഇനിവരുന്നത്. 5.84 ഇഞ്ച് ഡിസ്‌പ്ലേയും 5 മെഗാപിക്‌സള്‍ ഫ്രണ്ടും 12 മെഗാപിക്‌സള്‍ പിന്‍കാമറയും നല്‍കുന്നു. 4000 എംച്ച് ബാറ്ററി കപ്പാസിറ്റിയും ഉണ്ട്. ആണ്‍ട്രോയിഡ് 8.1 ഒഎസ്സിലാണ് പ്രവര്‍ത്തികുക. അപ്‌ഡേഷനും സാധ്യമാകും. 3ജിബി റാമ് 32 ജിബി റോമ് പതിപ്പിന്റെ വില 10,999 വരെ പ്രതീക്ഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."