HOME
DETAILS
MAL
ദാറുല്‍ ഖുര്‍ആന്‍ പ്രവേശന പരീക്ഷ 23ന്
backup
March 19 2019 | 23:03 PM
പാഴൂര്‍: കോഴിക്കോട് ഇസ്ലാമിക് സെന്ററിന് കീഴില്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഖുര്‍ആന്‍ ഇസ്ലാമിക് അക്കാദമിയിലേക്കുള്ള ഈ വര്‍ഷത്തെ പ്രവേശന പരീക്ഷ മാര്‍ച്ച് 23ന് കോളജ് കാംപസില്‍ വച്ച് നടക്കും.
ഹിഫഌ അക്കാദമി, ഹാഫിളുകള്‍ക്ക് മാത്രമായുള്ള എട്ട് വര്‍ഷ സമന്വയ ബിരുദ കോഴ്സ് എന്നിവയിലേക്കാണ് അഡ്മിഷന്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8086672313 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."