HOME
DETAILS
MAL
ഗോവ: ഇന്ന് ഭൂരിപക്ഷം തെളിയിക്കുമെന്ന് മുഖ്യമന്ത്രി
backup
March 19 2019 | 23:03 PM
പനാജി: ഗോവയില്‍ ഇന്ന് ഭൂരിപക്ഷം തെളിയിക്കുമെന്ന് പുതുതായി തെരഞ്ഞെടുത്ത മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഇന്ന് രാവിലെ 11.30ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
മനോഹര്‍ പരീക്കറുടെ നിര്യാണത്തെ തുടര്‍ന്ന് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇന്നലെ ഗവര്‍ണര്‍ മൃദുല സിന്‍ഹയെ കണ്ടാണ് സഭയില്‍ ഇന്ന് ഭൂരിപക്ഷം തെളിയിക്കുമെന്ന് അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."