HOME
DETAILS

കസാകിസ്താന്‍ പ്രസിഡന്റ് രാജിവച്ചു

  
backup
March 19 2019 | 23:03 PM

%e0%b4%95%e0%b4%b8%e0%b4%be%e0%b4%95%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d

അസ്തന: കസാകിസ്താന്‍ പ്രസിഡന്റും കസാക് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രഥമ സെക്രട്ടറിയുമായ നൂര്‍ സുല്‍ത്താന്‍ നാസര്‍ ബയേവ് രാജിവച്ചു. ഇന്നലെ നടത്തിയ അസാധാന ടെലിവിഷന്‍ പ്രഭാഷണത്തിനിടെയാണ് 78 കാരനായ നാസര്‍ബയേവ് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്.
മൂന്നുപതിറ്റാണ്ടോളം നീണ്ട ഏകാധിപത്യഭരണം അവസാനിപ്പിച്ചാണ് 1990ല്‍ സോവിയറ്റ് യൂനിയനില്‍നിന്ന് വിഘടിച്ച് കസാകിസ്താന്‍ രൂപീകരിക്കപ്പെട്ടതു മുതല്‍ രാഷ്ട്രത്തലവനായ നാസര്‍ ബയേവ് പടിയിറങ്ങുന്നത്. പ്രയാസമുള്ള തീരുമാനം കൈക്കൊള്ളുന്നതായും പ്രസിഡന്റ് പദവിയില്‍നിന്നു രാജിവയ്ക്കുന്നതായും പറഞ്ഞ അദ്ദേഹം പക്ഷേ, രാജികാരണത്തെ കുറിച്ചു വിശദീകരിച്ചില്ല. രാജി സംബന്ധിച്ച് കസാക് മാധ്യമങ്ങളിലും പരാമര്‍ശമില്ല. ഈ വര്‍ഷം ഞാന്‍ പ്രസിഡന്റ് പദവിയില്‍ 30 വര്‍ഷം തികയ്ക്കുകയാണ്. സ്വതന്ത്ര കസാക്കിന്റെ സ്ഥാപകന്‍ എന്ന നിലയ്ക്ക് പുതിയ തലമുറയ്ക്ക് സൗകര്യമൊരുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago