HOME
DETAILS
MAL
നിര്‍ധന വിദ്യാര്‍ഥിനിക്ക് ആശ്രയ മുവാറ്റുപുഴയുടെ കൈതാങ്ങ്
backup
April 15 2017 | 19:04 PM
മുവാറ്റുപുഴ: ഗുരുതരമായ ക്യാന്‍സര്‍ രോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന പ്ലസ് വണ്‍ വ്യദ്യാര്ഥിനിക്ക് സൗദി അറേബിയിലെ മുവാറ്റുപുഴക്കാരയ പ്രവാസി കൂട്ടായമ യായ ആശ്രയ യുടെ കൈതാങ്ങ്. നിര്‍ധന കുടുംബത്തിലെ അംഗമായ കുട്ടി മുവാറ്റുപുഴ തര്‍ബിയത്ത് ഹയര്‍ സെക്ക് ന്റെറി സ്കൂള്‍ പ്ലസ വണ്‍ വ്യദ്യാര്ഥിയാണ്. കുട്ടിയുടെ ചികില്‍സക്ക് വേണ്ടി ആശ്രയ മുവാറ്റുപുഴ സ്വരുപിച്ച തുക സംഘടനയുടെ രക്ഷാധികാരി അഷറഫ് മുവാറ്റുപുഴ സ്കൂളിലെ ഹയര്‍ സെക്കന്‍ണ്ടറി അധ്യാപികയായ സോണിയ താഴത്തൂട്ടിന് കൈമാറി.
അധ്യാപകരായ മന്ഞ്ഞുഷ ,ഫ്രാന്‍സിസ് ജോര്‍ജ്, ആശ്രയ സൗദി ഭാരവാഹികളായ അന്‍സല്‍ അമീര്‍, മനാഫ് മജീത് എന്നവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."