HOME
DETAILS
MAL
ഇന്ത്യന്‍ ഓപ്പണില്‍നിന്ന് സൈന പിന്‍മാറി
backup
March 20 2019 | 20:03 PM
ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ഇന്ത്യന്‍ ഓപ്പണില്‍നിന്ന് പിന്‍മാറി. ഉദരവേദനയുടെ പിടിയില്‍ നിന്നു മോചിതയാവാത്തതിനാലാണ് ഇന്ന് തുടങ്ങുന്ന ടൂര്‍ണമെന്റില്‍നിന്ന് 29കാരിയായ സൈന പിന്‍മാറിയത്. കുടല്‍വീക്കത്താലുണ്ടായ കടുത്ത വേദനമൂലം ഓള്‍ ഇംഗ്ലണ്ട് ചാംപ്യന്‍ഷിപ്പില്‍നിന്ന് സൈന പിന്‍മാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."