HOME
DETAILS
MAL
പേപ്പട്ടി ആക്രമണം; പഞ്ചായത്തും ആരോഗ്യ വകുപ്പും നടപടിയെടുക്കണം
backup
April 15 2017 | 20:04 PM
പട്ടാമ്പി: കുറുവട്ടൂര് കിഴക്കേകരയില്‍ പേപ്പട്ടിയുടെ ആക്രമണം തുടരുന്ന സാഹചര്യ ത്തില്‍ പഞ്ചായത്തും ആരോഗ്യ വകുപ്പും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി വല്ലപ്പുഴ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സ്കൂള്‍ പൂട്ടി വേനലവധിയായതിനാല്‍ പാടത്തും പറമ്പിലും കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികള്‍ക്കെതിരെ ആക്രമണ സാധ്യത കൂടുതലായതിനാല്‍ ഉടന്‍ നടപടി ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു .
യോഗത്തില്‍ മൊയ്തീന് കുട്ടി മാസ്റ്റര്‍, മുജീബ് വല്ലപ്പുഴ, മുസ്തഫ, ലത്തീഫ് പാറക്കല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."