HOME
DETAILS
MAL
മരുന്നുകളുടെ പരസ്യം: അംഗീകാരം നിര്‍ബന്ധമാക്കി
backup
March 20 2019 | 21:03 PM
തിരുവനന്തപുരം: എ.എസ്.യു ഡ്രഗ് ലൈസന്‍സിങ് അതോറിറ്റിയുടെ അംഗീകാരമില്ലാത്ത ആയുര്‍വേദ, സിദ്ധ, യൂനാനി മരുന്നുകളുടെ പരസ്യം ഇന്നുമുതല്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കില്ലെന്ന് ആയുര്‍വേദ ഡെപ്യൂട്ടി ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചു.
യുനീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ലഭിക്കാന്‍ നിര്‍ദിഷ്ട ഫോമില്‍ അപേക്ഷ നല്‍കണമെന്നും ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."