HOME
DETAILS
MAL
വെള്ളക്കരം കുടിശ്ശിക അടയ്ക്കണം
backup
April 15 2017 | 20:04 PM
തൊടുപുഴ:വാട്ടര്‍ അതോറിറ്റി തൊടുപുഴ സബ് ഡിവിഷനില്‍ നിന്നും വാട്ടര്‍ കണക്ഷന് എടുത്തിട്ടുള്ള ഉപഭോക്താക്കള്‍ ഏപ്രില്‍ 30നകം കുടിശ്ശിക തുക അടയ്ക്കണമെന്ന് അസിസ്റ്റന്‍് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കേടായ മീറ്റര്‍ മാറ്റി വെയ്ക്കാത്തവര്‍ മേല്‍പ്പറഞ്ഞ സമയപരിധിക്കുള്ളില്‍ മീറ്റര്‍ മാറ്റി വെയ്ക്കണം. കണക്ഷന് ലഭിച്ച് ഇതുവരെ കാര്‍ഡോ ബില്ലോ ലഭിക്കാത്തവര്‍ എത്രയും വേഗം ഓഫിസില്‍ ബന്ധപ്പെട്ട് ഇക്കാര്യം അറിയിച്ച് അവ ലഭ്യമാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."