HOME
DETAILS
MAL
പ്രിയ എസ്റ്റേറ്റിലെ കരം സ്വീകരിക്കല്‍: തഹസില്‍ദാര്‍ക്കും എ.ഡി.എമ്മിനുമെതിരേ നടപടിവേണമെന്ന് കലക്ടര്‍
backup
March 21 2019 | 12:03 PM
കൊല്ലം: പ്രിയ എസ്റ്റേറ്റില്‍ നിന്നും കരം സ്വീകരിച്ച നടപടിയില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ കലക്ടറുടെ ശുപാര്‍ശ.
തഹസില്‍ദാര്‍ക്കും എഡിഎമ്മിനുമെതിരേയാണ് കലക്ടറുടെ റിപ്പോര്‍ട്ട്. ഇരുവര്‍ക്കും സംഭവത്തില്‍ വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ മാസം 19 നാണ് പ്രിയ എസ്റ്റേറ്റിന്റെ 500 ഏക്കറില്‍ ആര്യങ്കാവ് വില്ലേജ് ഓഫീസര്‍ കരം ഒടുക്കിക്കൊടുത്തത്. 11 ലക്ഷം രൂപ കരം ഈടാക്കുകയും ചെയ്തു. ഫെബ്രുവരി 18 നാണ് കലക്ടര്‍ക്ക് പ്രിയ എസ്റ്റേറ്റ് അധികൃതര്‍ കരം അടയ്ക്കുന്നതിന് അപേക്ഷ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."