HOME
DETAILS
MAL
'എ.ടി.എം പരിധി വര്‍ധിപ്പിക്കണം'
backup
July 12 2016 | 17:07 PM
കോഴിക്കോട്: എ.ടി.എം കാര്‍ഡ് ഉപയോഗിച്ചു പണം സ്വീകരിക്കുന്നതിന് ബാങ്കുകള്‍ നിജപ്പെടുത്തിയ പരിധി വര്‍ധിപ്പിക്കണമെന്നും കൂടുതല്‍ ഉപയോഗത്തിന് ഏര്‍പ്പെടുത്തിയ നിരക്ക് പിന്‍വലിക്കണമെന്നും ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി ആവശ്യപ്പെട്ടു.
യോഗത്തില്‍ സമിതി പ്രസിഡന്റ് പി.ഐ അജയന് അധ്യക്ഷനായി. പത്മനാഭന് വേങ്ങേരി, വി.പി സനീബ്കുമാര്‍, രാജന് മണ്ടൊടി, ഇ. ദിനചന്ദ്രന് നായര്‍, സാബുമാത്യു, സി.ടി ശോഭ, പുഷ്പലത, ശാരദാ ശ്രീധര്‍, രാധാകൃഷ്ണക്കുറുപ്പ്, വനജ ചീനംകുഴിയില്‍, ഇന്ദിര, പി. ലീല, പാലാട്ട് മുഹമ്മദലി, ഇ. മനോജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."