HOME
DETAILS
MAL
നൗഷാദ് ബാഖവിയോട് സമസ്ത പ്രസിഡന്റ് വിശദീകരണം തേടി
backup
April 16 2017 | 12:04 PM
കോഴിക്കോട്: 2017 ഏപ്രില്‍ 9 ന് മലപ്പുറം ജില്ലയിലെ വടക്കാങ്ങരയില്‍ വെച്ച് എ എം നൗഷാദ് ബാഖവി നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളെ കുറിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അദ്ദേഹത്തോട് വിശദീകരണം തേടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."