HOME
DETAILS
MAL
അവയവദാന സമ്മതപത്ര സമര്പണം
backup
April 16 2017 | 18:04 PM
ആനക്കര: കറുകപ്പുത്തൂര്‍ മേഖല കമ്മിറ്റിക്ക് കീഴിലെ കിഴക്കെ ചാത്തനൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അവയവദാനം എന്ന ജീവകാരുണ്യ പദ്ധതിയുടെ സമ്മദപത്ര സമര്‍പണവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.
കിഴക്കേ ചാത്തന്തരില് നടത്തിയ ഗ്രാമോത്സവം 2017 കെ. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പി. കൃഷ്ണകുമാര്‍ അധ്യക്ഷനായി.
വി.കെ ചന്ദ്രന്, കെ. ജനാര്ദ്ധനന്, പഞ്ചായത്ത് പ്രസിഡന്റ് ടി.എ പ്രസാദ്, കെ. പ്രേംകുമാര്‍ ടി. അബ്ദുല്‍കരീം, പി. പി സുമോദ്, ടി.ആര് കിഷോര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."