HOME
DETAILS

അട്ടപ്പാടി ചുരം കാണാന്‍ തിരക്കേറുന്നു; അടിസ്ഥാന സൗകര്യമില്ലാത്തത് ദുരിതമാകുന്നു

  
backup
April 16 2017 | 18:04 PM

%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%9a%e0%b5%81%e0%b4%b0%e0%b4%82-%e0%b4%95%e0%b4%be%e0%b4%a3%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d


മണ്ണാര്‍ക്കാട്: അവധി ദിവസങ്ങളിലും മറ്റും മുക്കാലി ചുരവും അട്ടപാടി മേഖലയും കാണാനെത്തുന്നവര്‍ അടിസ്ഥാന സൗകര്യമില്ലത്തത് മുലം ദുരിതത്തിലകുന്നു. എണ്‍പത് കോടി രൂപ ഉപയോഗിച്ച് നടത്താന്‍ പോകുന്ന റോഡ് വികസന പ്രവര്‍ത്തനത്തിനൊപ്പം ചുരം കാണാനെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്നത്തിനുള്ള സംവിധാനങ്ങളും ഒരുക്കണം.
അവധി ദിവസങ്ങളിലും ഹര്‍ത്താല്‍ ദിനങ്ങളിലും അയല്‍ജില്ലകളില്‍നിന്ന് പോലും നൂറുകണക്കിനാളുകളാണ് ചുരത്തിലത്തുന്നത്. നിരവധി കുടുംബങ്ങളും എത്തുന്നുണ്ട്. തിങ്ങിനിറഞ്ഞ കാനന ഭംഗി കണ്ടുകൊണ്ടുള്ള യാത്രയും താരതമ്യേന അപകടരഹിതമായ യാത്രയുമാണ് ആളുകളെ ആകര്‍ഷിക്കുന്നത്. എന്നാല്‍ ചുരത്തിലുടെ കടന്നുപോകുന്ന യാത്രക്കാര്‍ക്ക് ചുരത്തിന്റെ ഭംഗി കാണാനോ താഴ്‌വരയുടെ ഭംഗി ആസ്വദിക്കാനോ സൗകാര്യമില്ല. നിലവിലുള്ള വ്യൂ പൊയന്റുകളെല്ലാം തകര്‍ന്ന കിടക്കുകയാണ്. മാത്രമല്ല സഞ്ചാരികള്‍ക്ക് ഇടത്താവളമാകുന്ന സ്ഥലങ്ങളിലൊന്നും തന്നെ വിശ്രമിക്കാന്‍ സൗകര്യമില്ല. ഇടതൂര്‍ന്ന വനവും കൂറ്റന്‍ മരങ്ങളും തന്നെയാണ് അട്ടപ്പാടി ചുരത്തിന്റെ ആകര്‍ഷണം. റോഡ് വികസനം നടക്കുമ്പോള്‍ കൂടെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കൂടി ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago
No Image

മേപ്പാടിയില്‍ ദുരന്തബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴു; അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടര്‍

Kerala
  •  a month ago
No Image

കെഎസ്ആർടിസി ബസിനുള്ളിൽ അപമര്യാദയായി പെരുമാറിയ ആളെ യുവതി തല്ലി; പ്രതി ജനൽ വഴി ചാടി രക്ഷപ്പെട്ടു

Kerala
  •  a month ago