HOME
DETAILS
MAL
യു.എന്‍.എയിലെ അഴിമതി: മുന്‍ ഭാരവാഹിയുടെ മൊഴിയെടുത്തു
backup
March 23 2019 | 21:03 PM
തൃശൂര്‍: നഴ്സുമാരുടെ സംഘടനയായ യു.എന്‍.എയിലെ അഴിമതി സംബന്ധിച്ച് ക്രൈംബ്രാഞ്ച് മുന്‍ ഭാരവാഹിയുടെ മൊഴിയെടുത്തു. പരാതിക്കാരനും യു.എന്‍.എ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന സിബിയുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. മൂന്നു കോടിയുടെ അഴിമതി നടന്നുവെന്നാണ് സിബിയുടെ പരാതി.
ഡി.ജി.പിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശൂര്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. ആഴ്ചകള്‍ക്ക് മുന്‍പാണ് തട്ടിപ്പ് സംബന്ധിച്ച് വ്യക്തമായതെന്ന് സിബി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."