HOME
DETAILS

വിശാഖപട്ടണത്തെ വിഷവാതക ചോര്‍ച്ച;  പൂര്‍ണ ഉത്തരവാദിത്വം കമ്പനിക്കെന്ന്

  
backup
June 04 2020 | 00:06 AM

%e0%b4%b5%e0%b4%bf%e0%b4%b6%e0%b4%be%e0%b4%96%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%b5%e0%b4%be%e0%b4%a4%e0%b4%95-2
 
 
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കഴിഞ്ഞ മാസമുണ്ടായ വിഷവാതക ചോര്‍ച്ചയുടെ പൂര്‍ണ ഉത്തരവാദിത്വം എല്‍.ജി പോളിമര്‍ ഇന്ത്യ കമ്പനിക്കാണെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. സംഭവത്തില്‍ കമ്പനി 50 കോടി രൂപ പിഴയൊടുക്കണമെന്ന വിധി പുനഃപരിശോധിക്കണമെന്ന കമ്പനിയുടെ ആവശ്യം ട്രൈബ്യൂണല്‍ തള്ളി.
മെയ് ഏഴിനായിരുന്നു വിശാഖപട്ടണത്തെ പ്ലാന്റില്‍നിന്നു വിഷവാതക ചോര്‍ച്ചയുണ്ടായത്. സംഭവത്തില്‍ കുട്ടികളടക്കം 11 പേര്‍ മരിക്കുകയും അഞ്ചിലേറെ ഗ്രാമങ്ങളെ ബാധിക്കുകയും ചെയ്തിരുന്നു. വിഷവാതക ദുരന്തത്തിലെ ഇരകള്‍ക്കു നഷ്ടപരിഹാരമായി നല്‍കാന്‍ 50 കോടി രൂപ കൈമാറാന്‍ ട്രൈബ്യൂണല്‍ കമ്പനിയോട് ആവശ്യപ്പെട്ടു. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  a month ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  a month ago
No Image

രണ്ടു കോടി രൂപ ആവശ്യപ്പെട്ട് സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍

National
  •  a month ago
No Image

മായക്കാഴ്ചയല്ല, ആംബുലന്‍സില്‍ കയറിയെന്ന് ഒടുവില്‍ സമ്മതിച്ച് സുരേഷ് ഗോപി; കാലിന് സുഖമില്ലായിരുന്നുവെന്ന് 

Kerala
  •  a month ago
No Image

'ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനപരം' രൂക്ഷ വിമര്‍ശനവുമായി യുഎന്‍ വിദഗ്ധ സമിതി 

Others
  •  a month ago
No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  a month ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  a month ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  a month ago
No Image

ആരുടെ തെറ്റ് ?

Kerala
  •  a month ago