HOME
DETAILS
MAL
എസ്.എം.എഫ് നാഷനല്‍ മീറ്റ് സ്വാഗതസംഘം ഇന്ന്
backup
April 17 2017 | 01:04 AM
തൃശൂര്‍: സുന്നി മഹല്ല് ഫെഡറേഷന്‍ നാഷനല്‍ ഡെലിഗേറ്റ്‌സ് മീറ്റിന്റെ സ്വാഗതസംഘം യോഗം ഇന്ന് പത്തിന് മലപ്പുറം സുന്നി മഹലില്‍ ചേരും. യോഗത്തില്‍ കോണ്‍ഫറന്‍സിന് അന്തിമരൂപം നല്‍കും. ബന്ധപ്പെട്ട മുഴുവന്‍ അംഗങ്ങളും കൃത്യസമയത്ത് എത്തണമെന്ന് ജന.കണ്‍വീനര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."