HOME
DETAILS
MAL
നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം
backup
March 25 2019 | 19:03 PM
തിരുവനന്തപുരം: ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന്് അധികൃതര്‍ അറിയിച്ചു. രാവിലെ 11 മുതല്‍ ഉച്ചക്കുശേഷം മൂന്നുവരെ വെയില്‍കൊള്ളുന്നത് ഒഴിവാക്കണം.
ധാരാളം വെള്ളം കുടിക്കണം. പരീക്ഷാ കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം.
മാധ്യമപ്രവര്‍ത്തകരും പൊലിസ് ഉദ്യോഗസ്ഥരും 11നും മൂന്നിനുമിടയില്‍ നേരിട്ട് വെയില് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ശ്രദ്ധിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."