HOME
DETAILS
MAL
ദമ്പതികള്‍ ഇരട്ടസഹോദരങ്ങളെന്ന് കണ്ടെത്തി
backup
April 17 2017 | 02:04 AM
വാഷിങ്ടണ്‍: കുട്ടികളില്ലാത്തതിന് ചികിത്സക്കെത്തിയ ദമ്പതികള്‍ ഇരട്ടസഹോദരങ്ങളെന്ന് കണ്ടെത്തി. മിനിസിപ്പിയിലെ ക്ലിനിക്കിലാണ് ഐ.വി.എഫ് ചികിത്സയ്ക്ക് ഇവരെത്തിയത്.
ഡി.എന്‍.എ പരിശോധനയിലെ സാമ്യത കണ്ട് ലാബ് ജീവനക്കാര്‍ അമ്പരന്നു.
ആദ്യം ഇവര്‍ അടുത്ത ബന്ധുക്കളാണെന്നാണ് സംശയിച്ചത്. എന്നാല്‍ വിശദമായ പരിശോധനയില്‍ ഇരുവരും ഒരമ്മയുടെ വയറ്റിലുണ്ടായ ഇരട്ടക്കുട്ടികളാണെന്ന് കണ്ടെത്തി. 1984 ലാണ് ഇരുവരും ജനിച്ചത്. മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് രണ്ടു കുടുംബങ്ങള്‍ ഇവരെ ദത്തെടുക്കുകയായിരുന്നു.
കോളജ് പഠനകാലത്ത് ഇരുവരും പ്രണയത്തിലായി പിന്നീട് ഇരട്ടസഹോദരങ്ങളാണെന്ന് അറിയാതെ വിവാഹം കഴിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."